തൃശൂർ ഡീ സോൺ കലോൽസവത്തിലെ സംഘർഷത്തിൽ മൂന്ന് കെഎസ് യു നേതാക്കൾ അറസ്റ്റിൽ
2025-01-29 0 Dailymotion
തൃശൂർ ഡീ സോൺ കലോൽസവത്തിലെ സംഘർഷത്തിൽ മൂന്ന് കെഎസ് യു നേതാക്കൾ അറസ്റ്റിൽ, KSU തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ , സംസ്ഥാന ട്രഷറർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്...കലോത്സവം സംഘർഷത്തിന് പിന്നാലെ KSU പ്രവർത്തകർ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന്SFI..