ദേശീയ ഗെയിംസില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയായി നീന്തല്‍ താരം സജന്‍ പ്രകാശ് ഇന്ന് ഇറങ്ങും
2025-01-29 7 Dailymotion
ദേശീയ ഗെയിംസില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയായി നീന്തല്‍ താരം സജന്‍ പ്രകാശ് ഇന്ന് ഇറങ്ങും. പുരുഷ വിഭാഗം 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫൈ എന്നീ മത്സരങ്ങളില്‍ മത്സരിക്കും