ഉത്തേജക മരുന്ന് ഉപയോഗം;ജിമ്മുകളിൽ നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിക്കൂടി
2025-01-28 0 Dailymotion
ഉത്തേജക മരുന്ന് ഉപയോഗം കണ്ടെത്തുന്നതിനായി 50 ജിമ്മുകളിൽ നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു; സംസ്ഥാന വ്യാപകമായി ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ...