ഒരു കൊലപാതകം ചെയ്തതായും രണ്ടു പേരെ കൊല്ലാനുണ്ടെന്നും ചെന്താമര പറഞ്ഞിരുന്നതായി സഹപ്രവർത്തകൻ
2025-01-28 0 Dailymotion
നെന്മാറ ഇരട്ട കൊലപാതകകേസ് പ്രതി ചെന്താമരയ്ക്കായി കോഴിക്കോടും തിരച്ചിൽ; ഒരു കൊലപാതകം ചെയ്തതായും രണ്ടു പേരെ കൊല്ലാനുണ്ടെന്നും ചെന്താമര പറഞ്ഞിരുന്നതായി സഹപ്രവർത്തകൻ മണികണ്ഠൻ പറഞ്ഞു..