¡Sorpréndeme!

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്നത് ആശങ്ക മാത്രമെന്ന് സുപ്രിംകോടതിയുടെ നിരീക്ഷണം

2025-01-28 0 Dailymotion

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്നത് ആശങ്ക മാത്രമെന്ന് സുപ്രിംകോടതിയുടെ നിരീക്ഷണം; അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ഋഷികേശ് റോയിയുടെ വാക്കാലുള്ള
പരാമര്‍ശം.