ഇന്ത്യ - ഇംഗ്ലണ്ട് മൂന്നാം ടി ട്വന്റി ക്രിക്കറ്റ് ഇന്ന്;രാജ്കോട്ടിൽ രാത്രി ഏഴ് മണിക്കാണ് മത്സരം. ജയിച്ചാൽ ഇന്ന് ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം