മലപ്പുറത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് വെൽഡ് ചെയ്ത് പൂട്ടി.. തിരൂരിലെ തലക്കാട് മണ്ഡലം കമ്മിറ്റി ഓഫീസ് ആണ് അടച്ചുപൂട്ടിയത്