നെന്മാറ ഇരട്ട കൊലപാതകത്തിലെ പ്രതിയുടെ ജാമ്യവ്യവസ്ഥയിൽ എസ്‌എച്ച്ഒക്ക് വീഴ്ചയെന്ന് എസ്‌പി
2025-01-28 0 Dailymotion
നെന്മാറ ഇരട്ട കൊലപാതകത്തിലെ പ്രതിയുടെ ജാമ്യവ്യവസ്ഥയിൽ നെന്മാറ എസ്‌എച്ച്ഒക്ക് വീഴ്ച പറ്റിയെന്ന് എസ്‌പിയുടെ റിപ്പോർട്ട്... ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചു എന്ന് ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുത്തില്ല