'കാലിക്കറ്റ് സർവകലാശാല ഡി-സോൺ കലോത്സത്തിനിടെ KSU നടത്തിയത് പ്രതിരോധം'
2025-01-28 4 Dailymotion
കാലിക്കറ്റ് സർവകലാശാല ഡി-സോൺ കലോത്സത്തിനിടെ KSU നടത്തിയത് പ്രതിരോധമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ....SFI സംസ്ഥാന സെക്രട്ടറിയുടെ തിരക്കഥയിൽ സംഘർഷം നടത്തിയത്