ആത്മഹത്യ ചെയ്ത ഡിസിസി. ട്രഷറർ എൻ.എം. വിജയന്റെ കുടുംബാംഗങ്ങളെ പ്രിയങ്ക ഗാന്ധി സന്ദർശിക്കുന്നു
2025-01-28 2 Dailymotion
ആത്മഹത്യ ചെയ്ത ഡിസിസി. ട്രഷറർ എൻ.എം. വിജയന്റെ കുടുംബാംഗങ്ങളെ പ്രിയങ്ക ഗാന്ധി സന്ദർശിക്കുന്നു; ആത്മഹത്യ പ്രേരണ കേസിൽ MLA ഐസി ബാലകൃഷ്ണനും ഡിസിസി നേതാക്കളും അന്വേഷണം നേരിട്ടുകൊണ്ടിരിക്കെയാണ് പ്രിയങ്കയുടെ സന്ദർശനം