നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും പൊതുദർശനം തുടരുന്നു
2025-01-28 0 Dailymotion
നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും പൊതുദർശനം തുടരുന്നു; വൈകിട്ട് നെന്മാറ പൊതുസ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും.,പ്രതി ചെന്താമരയെ കുറിച്ച് പൊലീസിന് ഇതുവരെ ഒരുതുന്‌പും ലഭിച്ചിട്ടില്ല