മൂന്നാറിൽ ജനവാസ കേന്ദ്രങ്ങളും തോട്ടം മേഖലകളും ഉൾപ്പെടുത്തി 17,000 ഏക്കർ ഭൂമി വനമാക്കാനുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കോൺഗ്രസ്