ഇസ്ലാമിക് ആർട്സ് ബിനാലെയുടെ രണ്ടാം പതിപ്പിന് ജിദ്ദയിൽ തുടക്കം.. മെയ് 25 വരെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിലാണ് പ്രദർശനം