¡Sorpréndeme!

കൊല്ലം പത്തനാപുരം കറവൂരിൽ വന്യമൃഗം പശുവിനെ കൊന്നു

2025-01-27 3 Dailymotion

കൊല്ലം പത്തനാപുരം കറവൂരിൽ വന്യമൃഗം പശുവിനെ കൊന്നു; കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിൻ്റെ പശുവിനെയാണ് കൊന്നത്... പുലിയാണ് കൊന്നതെന്ന് കർഷകൻ പറഞ്ഞു