പാലക്കാട് കാഞ്ഞിരപ്പുഴയിൽ ജനവാസമേഖലയിലിറങ്ങിയ വന്യജീവി ആടിനെ കൊന്നു; കടുവയാണ് ആടിനെ കൊലപ്പെടുത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു..