കൊച്ചിയിൽ പോലീസുകാരനെ ഇടികട്ട കൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു
2025-01-27 1 Dailymotion
കൊച്ചിയിൽ പോലീസുകാരനെ ഇടികട്ട കൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു; സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ മധുവിനാണ് മർദനമേറ്റത്, മർദിച്ച ആലിൻചുവട് സ്വദേശിയെനോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു