¡Sorpréndeme!

പാലക്കാട് നെന്മാറയിൽ ജാമ്യത്തിൽ ഇറങ്ങിയ കൊലക്കേസ് പ്രതി സ്ത്രീയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി

2025-01-27 0 Dailymotion

പാലക്കാട് നെന്മാറയിൽ ജാമ്യത്തിൽ ഇറങ്ങിയ കൊലക്കേസ് പ്രതി സ്ത്രീയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി; പോത്തുണ്ടി ബോയൺ കോളനി സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെയാണ് കൊലപ്പെടുത്തിയത്