¡Sorpréndeme!

മുൻ യൂത്ത് കോൺഗ്രസ് കമ്മറ്റികളിൽ ഭാരവാഹികളായിരുന്നവർക്ക് പുതിയ ചുമതല നൽകി കോൺഗ്രസ്

2025-01-27 0 Dailymotion

മുൻ യൂത്ത് കോൺഗ്രസ് കമ്മറ്റികളിൽ ഭാരവാഹികളായിരുന്നവർക്ക് പുതിയ ചുമതല നൽകി കോൺഗ്രസ്, ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന കാലത്ത് ജില്ലാ ഭാരവാഹികളായിരുന്നവരെ ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായി നിയമിച്ചു