¡Sorpréndeme!

'കുടിവെള്ളം മുടക്കുന്ന വികസനം വേണ്ട'; കഞ്ചിക്കോട് ബ്രൂവറിയില്‍ സിപിഐ

2025-01-27 2 Dailymotion

'നാട്ടിൽ വികസനം വേണം, പാർട്ടി വികസനത്തിന്റെ വഴിമുടക്കില്ല, ഏത് വികസനത്തിലും കുടിവെള്ളവും പാവപ്പെട്ട മനുഷ്യരും പ്രധാനമാണ്, അവരെ മറന്നുകൊണ്ട് വികസനം വന്നാൽ അത് ഇടതുപക്ഷ വികസനമായി കാണാനാവില്ല' | സിപിഐ നേതാവ് ബിനോയ് വിശ്വം | Binoy Viswam |