'ഏതെങ്കിലും കൊടിയുടെ പിൻബലത്തിലല്ല ഈ ആളുകൾ ഇവിടെ നിൽക്കുന്നത്. മന്ത്രി വന്നാൽ തടയും'- പഞ്ചാരക്കൊല്ലിയിൽ നാട്ടുകാരുടെ പ്രതിഷേധം