¡Sorpréndeme!

തിരുവനന്തപുരത്ത് വിമാനത്തിൽ നാടൻ ബോംബ് വെച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവ്

2025-01-25 0 Dailymotion

തിരുവനന്തപുരത്ത് വിമാനത്തിൽ നാടൻ ബോംബ് വെച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവ്. സിആർപിഎഫ് മുൻജീവനക്കാരൻ രാജശേഖരൻ നായരെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജില്ല കോടതിശിക്ഷിച്ചത്