'ഇനിയൊരു മനുഷ്യന്‍റെ ജീവന്‍ കടുവ എടുക്കരുത്, ഞങ്ങള്‍ക്ക് പേടിയില്ലാതെ പണിക്ക് പോണം ജീവിക്കണം, സര്‍ക്കാരോ ആരും ഒന്നും തരില്ല'