¡Sorpréndeme!

'ഇപ്പോഴാണ് വി.എസിന്റെ പ്രധാന്യം ആളുകൾക്ക് മനസിലാകുന്നത്'

2025-01-25 1 Dailymotion

'ഇപ്പോഴാണ് വി.എസിന്റെ പ്രധാന്യം ആളുകൾക്ക് മനസിലാകുന്നത്. കൊക്കകോളയ്‌ക്കെതിരെ സമരം നടത്തിയ അദ്ദേഹം എടുത്ത നിലപാടിനെ കുറിച്ച് ആളുകൾ ആലോചിക്കുന്നത് ഇപ്പോഴാണ്‌': രമേശ് ചെന്നിത്തല | Ramesh Chennithala |