പൊതുവഴി തടസപ്പെടുത്തി പരിപാടികൾ അനുവദിക്കരുതെന്ന് ഡിജിപിയുടെ സർക്കുലർ, ഘോഷയാത്രകളും ഉത്സവചടങ്ങുകളും റോഡിന്റെ ഒരുവശം നടത്താം