¡Sorpréndeme!

അഭിമന്യു കൊലക്കേസ്; വിചാരണ നടപടികള്‍ ഒമ്പത് മാസത്തില്‍ പൂര്‍ത്തിയാക്കണം

2025-01-25 0 Dailymotion

മഹാരാജാസ് കോളജിലെ SFI നേതാവ് അഭിമന്യു കൊലക്കേസിലെ വിചാരണ നടപടികൾ ഒൻപത് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി