ചങ്ങനാശ്ശേരിയിൽ യന്ത്ര ഊഞ്ഞാലിന്റെ ഡോർ ഇളകി വീണ് 17കാരന് ഗുരുതര പരിക്ക്; യന്ത്ര ഊഞ്ഞാലിന്റെ താഴെ നിന്ന അലൻ്റെ തലയിൽ ഡോർ പതിക്കുകയായിരുന്നു