ദേശീയ താൽപ്പര്യങ്ങൾക്ക് ഹാനികരമായ പ്രവർത്തനങ്ങൾ നടത്തിയെന്നും ഇസ്രായേൽ ബഹിഷ്‌കരണ നിയമം ലംഘിച്ചുവെന്നും ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്