നെയ്യാറ്റിൻകരയിൽ ഭിന്നശേഷിയുള്ള വിദ്യാർഥിയെ വിനോദയാത്രക്കിടെ മർദിച്ചതായി പരാതി; ബസിൽ കളിക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റത്തിനിടെയാണ് മറ്റൊരു കുട്ടി മർദിച്ചത്