¡Sorpréndeme!

പുതിയ വി സി എത്തി ആദ്യ സിൻഡിക്കേറ്റ് യോഗം മുതൽക്കേ സാങ്കേതിക സർവ്വകലാശാലയിൽ പ്രശ്നങ്ങൾ തുടങ്ങി

2025-01-24 0 Dailymotion

പുതിയ വി സി എത്തി ആദ്യ സിൻഡിക്കേറ്റ് യോഗം മുതൽക്കേ സാങ്കേതിക സർവ്വകലാശാലയിൽ പ്രശ്നങ്ങൾ തുടങ്ങി,.. സിൻഡിക്കേറ്റിനെ മറികടന്ന് സ്വന്തം നിലയ്ക്ക് പരീക്ഷ കൺട്രോളറുടെ കാലാവധി നീട്ടാൻ വി.സി നൽകിയ ശുപാർശ സർക്കാർ തള്ളി