¡Sorpréndeme!

വെസ്റ്റ് ബാങ്കിൽ നിന്ന് വീണ്ടും പലായനം; ജെനിൻ നഗരത്തിൽ വൈദ്യുതിയും വെള്ളവും ഇല്ല

2025-01-23 2 Dailymotion

ഇസ്രായേൽ ഫലസ്തീൻ സംഘർഷം തുടരുന്ന ഫലസ്തീനിലെ വെസ്റ്റ് ബാങ്കിൽ നിന്ന് വീണ്ടും പലായനം . ഇസ്രായേൽ ആക്രമണം തുടർന്നാൽ ജെനിൻ അഭയാർഥി ക്യാമ്പ് വൈകാതെ ആളില്ലാ പ്രദേശമായി മാറുമെന്ന് യുഎൻ മുന്നറിയിപ്പ്


Another wave of displacement reported from the West Bank.