¡Sorpréndeme!

'തിരൂരിൽ നിന്നും നിലമ്പൂരിലേക്ക് മെട്രോ ലൈൻ വേണം'; ഇങ്ങനെയൊക്കെ ചോദിക്കാമോയെന്ന് മുഖ്യമന്ത്രി

2025-01-23 2 Dailymotion

തിരൂരിൽ നിന്നും നിലമ്പൂരിലേക്ക് പുതിയ മെട്രോ ലൈൻ വേണമെന്ന് നിയമസഭയിൽ കുറുക്കോളി മൊയ്തീൻ എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കൽ. ഇങ്ങനെയൊക്കെ ആവശ്യമുന്നയിക്കാമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം