¡Sorpréndeme!

സന്ദർശക വിസയിൽ ബഹ്റൈനിലെത്തിയ എറണാകുളം സ്വദേശിനി നിര്യാതയായി

2025-01-22 1 Dailymotion

സന്ദർശക വിസയിൽ ബഹ്റൈനിലെത്തിയ എറണാകുളം സ്വദേശിനി നിര്യാതയായി; പെരുമ്പാവൂർ വെങ്ങോലം സ്വദേശിനി സുമതി ശ്രീധരനാണ് വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് നിര്യാതയായത്