¡Sorpréndeme!

എഴുത്തുകാരൻ തന്നെ കൃതി വിവരിച്ചു നല്‍കുന്ന അപൂർവ്വ സന്ദർഭം; കൗതുകത്തോടെ അയ്‌മനം പിജെഎം യു പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

2025-01-22 3 Dailymotion

ഏഴാം ക്ലാസിലെ മലയാളം സെക്കൻ്റ് പേപ്പറിലാണ് അയ്‌മനം ജോൺ എഴുതിയ ചെറുകഥ ഉൾപ്പെടുത്തിയിരിക്കുന്നത്.