അതിരപ്പള്ളിയില്‍ മസ്‌തകത്തില്‍ മുറിവേറ്റ ആനയെ മയക്കുവെടിവയ്ക്കാനുള്ള ശ്രമം വിഫലം; വനത്തിനുള്ളിലേക്ക് കയറി, കണ്ടെത്താനായി തെരച്ചിൽ
2025-01-22 0 Dailymotion
തുരുത്തിൽ നിന്നിരുന്ന ആന പടക്കം പൊട്ടിച്ചതോടെ പരിഭ്രാന്തപ്പെട്ട്
വനത്തിനുള്ളിലേക്ക് ഓടുകയായിരുന്നു.