വൈകുന്നേരം നാലുമണിയോടെയാണ് സുധാകരന്റെ സന്ദർശനം. സാമ്പത്തിക ബാധ്യതകൾ സൂചിപ്പിച്ച് എൻ എം വിജയൻ നേരത്തെ സുധാകരന് കത്തയച്ചിരുന്നു