തൊഴില്‍ കേസുകളില്‍ വേഗത്തില്‍ തീര്‍പ്പ്; കേസുകളുടെ ദൈര്‍ഘ്യം ശരാശരി 20 ദിവസം. 2024ല്‍ 130000 കേസുകളില്‍ വിധി പുറപ്പെടുവിച്ചു