മാരാമൺ കൺവെൻഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ക്ഷണമില്ല. മാരാമൺ കൺവെൻഷന്റെ യുവവേദി പരിപാടിയിൽ നിന്നാണ് വി ഡി സതീശനെ ഒഴിവാക്കിയത്.