¡Sorpréndeme!

ബോബി ചെമ്മണൂരിനെതിരെ ഒരു വകുപ്പ് കൂടി ചുമത്തി

2025-01-21 1 Dailymotion

ലൈംഗിക അധിക്ഷേപക്കേസിൽ ബോബി ചെമ്മണൂരിനെതിരെ ഒരു വകുപ്പ് കൂടി ചുമത്തി. പിന്തുടർന്ന് ശല്യം ചെയ്തതിനുള്ള വകുപ്പാണ് ചുമത്തിയത്, സെൻട്രൽ പൊലീസ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.