¡Sorpréndeme!

മുനമ്പം വഖഫ് ഭൂമി: സമരം ശക്തമാക്കുമെന്ന് ഭൂസംരക്ഷണ സമിതി ഭാരവാഹികള്‍

2025-01-21 0 Dailymotion

വഖഫ് ബോർഡിൻ്റെ അവകാശവാദം പിൻവലിച്ച് മുനമ്പത്തെ ജനങ്ങളുടെ റവന്യൂ അവകാശങ്ങൾ സത്വരം പുനഃസ്ഥാപിക്കണമെന്നും ഭൂസംരക്ഷണ സമിതി