'എന്നെ മർദിച്ചവരുടെ പേരുവിവരങ്ങളടക്കം കൊടുത്തിട്ടും പൊലീസ് ഇതുവരെ എന്റെ മൊഴി പോലുമെടുത്തിട്ടില്ല'
2025-01-20 2 Dailymotion
ആരൊക്കെയാണ് മർദിച്ചതെന്ന് പേരുവിവരങ്ങളടക്കം കൊടുത്തിട്ടും പൊലീസ് ഇതുവരെ എന്റെ മൊഴി പോലുമെടുത്തിട്ടില്ല: സ്ത്രീസുരക്ഷയ്ക്ക് മുറവിളി കൂട്ടുന്ന CPMകാരാണ് ഇതൊക്കെ ചെയ്തത്: കല രാജ് | Koothattukulam Kidnapping Case | CPM Councilor