കോഴിക്കോട് മെഡി. കോളജിലെ മരുന്നുക്ഷാമം പരിഹരിച്ചില്ലെങ്കിൽ തുടർപ്രക്ഷോഭമുണ്ടാവും: MK രാഘവൻ MP
2025-01-20 0 Dailymotion
'ഇവിടെ വരുന്നത് പാവപ്പെട്ടവരാ, സമ്പന്നരല്ല, മരുന്ന് വാങ്ങാൻ കാശില്ലാതെ വലിയ ദുരിതത്തിലാണ് രോഗികൾ; പരിഹാരം കാണേണ്ട മന്ത്രി ഇന്നലെയാണ് ആദ്യമായി മിണ്ടിയത്': കോഴിക്കോട് മെഡി. കോളജ് മരുന്നുക്ഷാമത്തിൽ MK രാഘവൻ MP