¡Sorpréndeme!

പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

2025-01-17 1 Dailymotion

നിരോധിത സംഘടനായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. വീട്ടുതടങ്കല്‍  അനുവദിക്കണമെന്ന ആവശ്യവും നിരസിച്ചു