പി. ജയരാജന്‍ വധശ്രമക്കേസിൽ പ്രതികള്‍ക്കും സര്‍ക്കാരിനും സുപ്രിംകോടതി നോട്ടീസ് അയച്ചു
2025-01-17 0 Dailymotion
പ്രതികളെ വെറുതെവിട്ടതിനെതിരെ പി. ജയരാജന്‍ നല്‍കിയ അപ്പീലിലാണ് സുപ്രിംകോടതി നോട്ടീസയച്ചത് The Supreme Court has issued notices to the accused and the government in the P. Jayarajan attempted murder case.