¡Sorpréndeme!

സാങ്കേതിക സർവകലാശാല വിസി നിയമനം; തുറന്ന യുദ്ധത്തിന് ഒരുങ്ങി സിൻഡിക്കേറ്റ്

2025-01-17 0 Dailymotion

സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിയമപരമായി നീങ്ങാൻ ആലോചന. ഇടതു സംഘടനകളെ ചേർത്ത് വീണ്ടും സമരം ശക്തമാക്കാനും ആലോചന