വൈക്കം മുഹമ്മദ് ബഷീറിന്‍റെ പാത്തുമ്മ, മജീദ്, സുഹറ എല്ലാവരുമുണ്ട് ഇവിടെ; നൂറാം വാർഷികത്തിന്റെ ഭാഗമായി വേറിട്ട ആഘോഷവുമായി പയ്യടി മീത്തൽ ഗവ. എൽപി സ്കൂൾ