വീറും വാശിയുമേറിയ കാളവണ്ടി ഓട്ടമത്സരം നടന്നത് ആസിഫാബാദ് ജില്ലയിലെ ബാബാപൂർ ഗ്രാമത്തിലായിരുന്നു. മത്സരം കാണാനായി വലിയ ജനക്കൂട്ടം തന്നെ ഇവിടേക്ക് ഒഴുകിയെത്തിയിരുന്നു.