കുന്ദമംഗലം ഗവൺമെൻ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ കൊമേഴ്‌സ് അധ്യാപകനായ രഘുദാസ് ഭഗവതിയായി പകർന്നാടുകയാണ്.