കന്നി സ്വാമിമാരുടെ കൈവശമാണ് അഭിഷേകത്തിനായുള്ള എണ്ണ കൊടുത്തയയ്‌ക്കുക. ഇത്തവണ അത് സന്നിധാനത്ത് എത്തിക്കാൻ ഭാഗ്യം ലഭിച്ചത് ആദിത്യയ്‌ക്കാണ്.