¡Sorpréndeme!

പിവി അന്‍വറിൻ്റെയും യുഡിഎഫിൻ്റെയും ഭാഷ രണ്ടാണെങ്കിലും പറയുന്ന പോയിൻ്റ് ഒന്നാണ്: തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

2025-01-13 0 Dailymotion

കെ റെയിൽ വിഷയത്തിൽ സർക്കാർ നുണ പ്രചരിപ്പിപ്പിക്കുകയാണ്. കെ റെയിൽ നടപ്പാക്കാൻ എവിടെയാണ് പണമിരിക്കുന്നത്. പിണറായി ഭരണം കേരളത്തിൽ എല്ലാത്തിനെയും തകർത്തിരിക്കുകയാണെന്നും തിരുവഞ്ചൂർ ആരോപിച്ചു.