¡Sorpréndeme!

ഉദ്ദിഷ്‌ട കാര്യത്തിന് ഉപകാര സ്‌മരണ; അയ്യന് കാണിക്കയായി സ്വര്‍ണ അമ്പും വില്ലും വെള്ളി ആനകളും, കാണിക്ക തെലങ്കാനയില്‍ നിന്ന്

2025-01-11 1 Dailymotion

കാണിക്ക നല്‍കിയത് തെലങ്കാന സ്വദേശി അക്കാറാം രമേശ്. മകന് വേണ്ടി നേര്‍ന്ന നേര്‍ച്ചയാണ് കാണിക്കയെന്ന് രമേശ്.